1. ethical

    ♪ എത്തിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെതികമായ, നീതിവിഷയകമായ, ധാർമ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള, സദാചാരപരം, സാന്മാർഗ്ഗികമായ
    3. ധാർമ്മികമായി ശരിയായ, ശിഷ്ടാചാരമായ, ധാർമ്മിക അടിത്തറയുള്ള, സാന്മാർഗ്ഗികമായ, സദാചാരപരമായ
  2. ethical hurisprudence

    ♪ എത്തിക്കൽ ഹ്യുറിസ്പ്രൂഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായപ്രമാണം
  3. work ethics

    ♪ വർക്ക് എത്തിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിൽ നൈതികത
  4. ethics

    ♪ എത്തിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരം, ധർമ്മം, ഋതം, ധാർമ്മികത, സന്മാർഗ്ഗശാസ്ത്രം
  5. ethical laws

    ♪ എത്തിക്കൽ ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. നൈതികനിയമാവലി
  6. ethically

    ♪ എത്തിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സത്യസന്ധമായി, സത്യമായി, നീതിയായി, നീതിപൂർവമായി, ന്യായമായി
  7. code of ethics

    ♪ കോഡ് ഓഫ് എത്തിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മാചാരങ്ങൾ, സന്മാർഗ്ഗനിയമം, സന്മാർഗ്ഗം, സദാചാരപരത, വൃത്തി
    3. ജീവിത്വൂല്യം, സാന്മാർഗ്ഗികനിയമം, സദാചാരം, ന്യായവൃത്തം, ശിഷ്ടാചാരം
  8. breach of ethics

    ♪ ബ്രീച്ച് ഓഫ് എതിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
  9. ethic

    ♪ എത്തിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത്വം, വിശ്വാസം, മതം, മതതത്ത്വസംഹിത, ശാസ്ത്രവിധി
    3. തത്ത്വം, സിദ്ധാന്തം, വിശ്വാസപ്രമാണം, ആശയം, മതം
    4. വിശ്വാസം, ഇമാൻ, ഈമാൻ, സത്യവിശ്വാസം, ഭക്തി
  10. ethicality

    ♪ എത്തിക്കാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരം, ധർമ്മം, ശുചി, ശൗചം, ധൂതം
    3. പരിശുദ്ധി, ശുദ്ധി, ശുദ്ധം, കെെവല്യം, ശുദ്ധത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക