1. ethnic

    ♪ എത്നിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നരവംശപരമായ, മനുഷ്യവർഗ്ഗപരമായ, വർഗ്ഗവിഷയകമായ, വംശീയ, വംശസംബന്ധിയായ
  2. ethnically

    ♪ എത്നിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വർഗ്ഗാനുസാരമായി
    3. ഗോത്രപരമായി
  3. ethnic heathen

    ♪ എത്നിക് ഹീദൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുറജാതിക്കാരൻ
  4. ethnic origin

    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോത്രം, ജനവർഗ്ഗം, ജർഗാ, വർഗ്ഗം, ഗണം
  5. ethnic minority

    ♪ എത്നിക് മൈനോറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശീയത, ഉപദേശീയത, രാഷ്ട്രത്തിനകത്തെ വ്യതിരിക്തജനവിഭാഗം, രാഷ്ട്രത്തി സ്വഭാവമുള്ള ജനവർഗ്ഗം, രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
  6. ethnic group

    ♪ എത്നിക് ഗ്രൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോത്രം, ജനവർഗ്ഗം, ജർഗാ, വർഗ്ഗം, ഗണം
    3. ഗോത്രം, വംശം, ചരണം, വംശീയർ, വംശീയജനത
    4. ദേശീയത, ഉപദേശീയത, രാഷ്ട്രത്തിനകത്തെ വ്യതിരിക്തജനവിഭാഗം, രാഷ്ട്രത്തി സ്വഭാവമുള്ള ജനവർഗ്ഗം, രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
    5. നിറം, വർണ്ണം, തൊലിനിറം, തൊലിയുടെ നിറം, ജിർഗാ
    6. വർഗ്ഗം, ഗോത്രം, വംശം, കുലം, പ്രജാതന്തു
  7. ethnic cleansing

    ♪ എത്നിക് ക്ലെൻസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
    3. വർഗ്ഗനശീകരണം, ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടക്കൊല, ഒരുവർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കൽ, വംശീയകൊല, കൂട്ടക്കുരുതി
    4. കൂട്ടക്കൊല, കൂട്ടക്കശാപ്പ്, കൊല, സംഹാരം, സംഹാരതാണ്ഡവം
    5. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
    6. കൂട്ടനാശം, സംക്ഷയം, സമ്പൂർണ്ണനാശം, വമ്പിച്ചനാശനഷ്ടം, അത്യാപത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക