1. Ethnic heathen

    ♪ എത്നിക് ഹീതൻ
    1. നാമം
    2. പുറജാതിക്കാരൻ
  2. Ethnic

    ♪ എത്നിക്
    1. വിശേഷണം
    2. നരവംശപരമായ
    3. മനുഷ്യവർഗ്ഗപരമായ
    4. വംശീയമായ
    5. വർഗ്ഗപരമായ
    6. ഗോത്രപരമായ
  3. Ethnically

    ♪ എത്നിക്ലി
    1. ക്രിയാവിശേഷണം
    2. വർഗ്ഗാനുസാരമായി
    3. ഗോത്രപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക