1. euphemistic

    ♪ യൂഫെമിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറപ്പോവെറുപ്പോ ഉളവാക്കുന്ന വസ്തുതകളെ മയപ്പെടുത്തിപ്പറയുന്ന, മൃദുക്തിയിലുള്ള, അസഭ്യമോ വിലക്കപ്പെട്ടതോ ആയ പദത്തിനു പകരമുപയോഗിക്കുന്ന, പര്യായോക്തിയായ, പരുഷമായ കാര്യം മയപ്പെടുത്തിപ്പറയുന്ന
  2. euphemistic economical with the truth

    ♪ യൂഫെമിസ്റ്റിക് ഇക്കോണോമിക്കൽ വിത്ത് ദ ട്രൂത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജമായ, ആവിദ്ധ, വക്രമായ, വഞ്ചനാപരമായ, കൃത്രിമമായ
  3. euphemistic with God

    ♪ യൂഫെമിസ്റ്റിക് വിത്ത് ഗോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരിച്ച, മരിച്ചുപോയ, ചത്ത, ഉത്ക്രാന്ത, ഉപരത
  4. euphemistic adult

    ♪ യൂഫെമിസ്റ്റിക് അഡൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീല, അല്പം അസഭ്യമായ, അശ്ലീലതയുള്ള, ദുരർത്ഥംവച്ചുള്ള, സഭ്യമല്ലാത്ത
    3. വഷളത്തമുള്ള, ദുഷിച്ച, ദുർവൃത്തമായ, അസഭ്യം, നിർമ്മര്യാദം
    4. അസഭ്യമായ, സഭ്യേതരം, ദുഷിച്ച, പങ്കില, മലിന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക