1. evacuation

    ♪ ഇവാക്യുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിപ്പിക്കൽ, ഒഴിച്ചുമാറ്റൽ, നീക്കം ചെയ്യൽ, ശൂന്യമാക്കൽ, ഇടംമാറ്റൽ
    3. ഒഴിയൽ, ഒഴിഞ്ഞുപോക്ക്, കുടിവാങ്ങൽ, ഒഴിഞ്ഞുപോകൽ, വിട്ടുപോകൽ
    4. രേചനം, വിരേചനം, ശുദ്ധി, തൂറൽ, നിസർഗ്ഗം
    5. വിരേചന, അപാനനം, തടാകകർമ്മം, മലവിസർജ്ജനം, വെളിക്കിറങ്ങൽ
  2. evacuate

    ♪ ഇവാക്യുവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിപ്പിക്കുക, അപകടസ്ഥലത്തുനിന്ന് ഒഴിപ്പിക്കുക, ശൂന്യമാക്കുക, ഒഴിച്ചുമാറ്റുക, നീക്കുക
    3. ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക
    4. ഒഴിപ്പിക്കുക, ഒഴിച്ചുമാറ്റുക, ശൂന്യമാക്കുക, കാലിയാക്കുക, ജനങ്ങളെ ഒഴിപ്പിക്കുക
    5. വെളിക്കിറങ്ങുക, വയറ്റീന്നു പോകുക, കാലിയാക്കുക, ഒഴിഞ്ഞതാക്കുക, ശൂന്യമാക്കുക
    6. ഒഴിപ്പിക്കുക, പുറത്താക്കുക, പുറന്തള്ളുക, ബഹിഷ്കരിക്ക, പുറത്തുവിടുക
  3. evacuating bowels

    ♪ ഇവാക്യുവേറ്റിംഗ് ബൗൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വയറൊഴിക്കൽ
  4. evacuant

    ♪ ഇവാക്യുവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധീകരിക്കുന്ന, ശുദ്ധിയാക്കുന്ന, ശുചികര, ശുദ്ധികര, വിരേചകമായ
    1. noun (നാമം)
    2. ശോധനൗഷധം, മൃദുവിരേചനൗഷധം, വിരേചനി, വയറിളക്കമരുന്ന്, വിസ്രംസം
    3. വിരേചനൗഷധം, വിസ്രംസം, ശോധനൗഷധം, വയറിളക്കാനുള്ള മരുന്ന്, വിരേചനി
  5. evacuate one's bowels

    ♪ ഇവാക്യുവേറ്റ് വൺസ് ബൗൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  6. evacuated

    ♪ ഇവാക്യുവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിത്യക്തമായ, ഒഴിഞ്ഞ, വിധുര, ആളൊഴിഞ്ഞ, കാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക