1. evaluate

    ♪ ഇവാല്യുവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂല്യം നിർണ്ണയിക്കുക, വില നിർണ്ണയിക്കുക, മൂല്യം തിട്ടപ്പെടുത്തുക, വിലതിട്ടപ്പെടുത്തുക, നോക്കുക
  2. evaluation

    ♪ ഇവാല്യുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല്യനിർണ്ണയം, മൂല്യനിർണ്ണയനം, മൂല്യം കല്പിക്കൽ, മൂല്യവിചാരം, പരിശോധന
  3. evaluator

    ♪ ഇവാല്യുവേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരൂപകൻ, വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, ഗുണദോഷവിചാരകൻ
    3. വിധികർത്താവ്, വിധി നിർണ്ണയിക്കുന്ന ആൾ, വിലയിരുത്തുന്ന ആൾ, മദ്ധ്യസ്ഥൻ, മൂന്നാളൻ
    4. വ്യാഖ്യാതാ, പരിഭാഷകൻ, വ്യാഖ്യാതാവ്, വിശകലനവിദഗ്ദ്ധൻ, നോട്ടക്കാരൻ
  4. evaluative

    ♪ ഇവാല്യുവേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിമർശനപരമായ, വിലയിരുത്തുന്ന, മൂല്യനിർണ്ണയപരമായ, അപഗ്രഥനപരമായ, പ്രവാചക
  5. re-evaluate

    ♪ രീ-ഇവാല്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുത്തുക, പുനരാലോചിക്കുക, വീണ്ടും പരിഗണിക്കുക, പുനർവിചാരണ ചെയ്യുക, പുനരവലോകനം നടത്തുക
    3. പുനരാലോചിക്കുക, വീണ്ടും പരിഗണിക്കുക, പുനഃപരിശോധനിക്കുക, പുനശ്ചിന്തനവിധേയമാക്കുക, പുനരവലോകനം നടത്തുക
    4. പുനഃപരിശോധനിക്കുക, വീണ്ടും പരിഗണിക്കുക, പുനശ്ചിന്തനത്തിനു വിധേയമാക്കുക, വീണ്ടും മൂല്യനിർണ്ണയം നടത്തുക, വീണ്ടും വിലയിരുത്തുക
  6. re-evaluation

    ♪ രീ-ഇവാല്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരാലോചന, പുനരവലോകനം, പുനശ്ചിന്ത, പുനർവിചാരം, പുനഃപരിശോധന
    3. പുനർവിചാരം, പുനരവലോകനം, പുനഃപരിശോധന, പുനരാലോചന, വീണ്ടും മൂല്യം നിർണ്ണയിക്കൽ
    4. പുനശ്ചിന്തനം, പുനഃപരിശോധന, പുനർവിചാരം, പുനർനിരീക്ഷം, പുനരവലോകനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക