1. evangelization

    ♪ ഇവാഞ്ചലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സുവിശേഷവൽക്കരണം
  2. evangelical

    ♪ ഇവാഞ്ചലിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവിശേഷാനുസാരമായ, വേദവിഹിതമായ, വേദപ്രമാണപരമായ, വേദപ്രമാണത്തിനനുസരണമായ, ബെെബിൾപ്രകാരമുള്ള
    3. സുവിശേഷപ്രബോധകനായ, മതപ്രചാരകനായ, സുവിശേസഘോഷകനായ, കുരിശുയുദ്ധം നടത്തുന്ന, സുവിശേഷവേല ചെയ്യുന്ന
  3. evangelize

    ♪ ഇവാഞ്ചലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുവിശേഷം പ്രചരിപ്പിക്കുക, മതപരിവർത്തനം ചെയ്യുക, മതപരിവർത്തനം ചെയ്യിക്കുക, ജിഹാദ്നടത്തുക, പ്രേഷണം ചെയ്യുക
  4. evangel

    ♪ ഇവാഞ്ചൽ
    src:crowdShare screenshot
    1. noun (നാമം)
    2. സുവിശേഷം
    3. സദ്വർത്തമാനം
  5. evangelizing

    ♪ ഇവാഞ്ചലൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവിശേഷസംബന്ധമായ, സുവിശേഷപ്രബോധകനായ, മതപ്രചാരകനായ, സുവിശേസഘോഷകനായ, കുരിശുയുദ്ധം നടത്തുന്ന
    3. സുവിശേഷപ്രബോധകനായ, മതപ്രചാരകനായ, സുവിശേസഘോഷകനായ, കുരിശുയുദ്ധം നടത്തുന്ന, സുവിശേഷവേല ചെയ്യുന്ന
  6. evangelism

    ♪ ഇവാഞ്ചലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവിശേഷം, മതപ്രഭാഷണം, വെെത്ത്, മതപ്രസംഗം, വഅള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക