1. Even as

    1. -
    2. കൃത്യം ആ സമയത്ത്
  2. Break even

    ♪ ബ്രേക് ഈവിൻ
    1. നാമം
    2. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ
  3. On an even keel

    ♪ ആൻ ആൻ ഈവിൻ കീൽ
    1. ഭാഷാശൈലി
    2. മാറ്റമില്ലാതെ നല്ലരീതിയിൽ സ്ഥിരമായിരിക്കുക
  4. Hold the scales even

    ♪ ഹോൽഡ് ത സ്കേൽസ് ഈവിൻ
    1. ക്രിയ
    2. നിഷ്പക്ഷമായി വിധി കൽപിക്കുക
    3. നിഷ്പക്ഷവിധികർത്താവായിരിക്കുക
  5. Noon and evening

    ♪ നൂൻ ആൻഡ് ഈവ്നിങ്
    1. -
    2. മദ്ധ്യാഹ്നവും സായാഹ്നവും
  6. Of an even temper

    ♪ ഓഫ് ആൻ ഈവിൻ റ്റെമ്പർ
    1. വിശേഷണം
    2. സമചിത്തതയുള്ള
    3. മസചിത്തതയുള്ള
  7. Of even date

    ♪ ഓഫ് ഈവിൻ ഡേറ്റ്
    1. -
    2. തന്നെയുമല്ല
    3. ഇന്നുതന്നെ
    4. അപ്രകാരം തന്നെ
    1. വിശേഷണം
    2. സമമായി
    1. അവ്യയം
    2. പിന്നെയും
    3. കൂടെ
    1. നാമം
    2. കൂടി
    1. ക്രിയ
    2. തുല്യമായിരിക്കുക
    3. നിരത്തുക
    4. സമീകരിക്കുക
    5. സമമാക്കുക
    6. ഒപ്പമാക്കുക
  8. An even chance

    ♪ ആൻ ഈവിൻ ചാൻസ്
    1. നാമം
    2. അൻപതുശതമാനം സാധ്യത
  9. Even handed

    ♪ ഈവിൻ ഹാൻഡഡ്
    1. വിശേഷണം
    2. സമദർശിയായ
    3. പക്ഷപാതമില്ലാതെ
    4. പക്ഷപാതമില്ലാത്ത
    5. അപക്ഷപാതപരമായ
  10. Even if

    ♪ ഈവിൻ ഇഫ്
    1. ക്രിയാവിശേഷണം
    2. ആണെന്നിരിക്കിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക