അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
even-handed
♪ ഈവൻ-ഹാൻഡഡ്
src:ekkurup
adjective (വിശേഷണം)
നിഷ്പക്ഷവും നീതിപൂർവ്വകവുമായ, ന്യായവർത്തിയായ, നീതിബോധമുള്ള, പക്ഷപാതരഹിതമായ, ധർമ്മകാമ
evenhanded
♪ ഈവൻഹാൻഡഡ്
src:ekkurup
adjective (വിശേഷണം)
ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
even-handedness
♪ ഈവൻ-ഹാൻഡഡ്നസ്
src:ekkurup
noun (നാമം)
വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
നീതി, നീതിബോധം, ന്യായം, നയം, നായം
താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം
even-handedly
♪ ഈവൻ-ഹാൻഡഡ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക