1. even then

    ♪ ഈവൻ ദെൻ
    src:crowdShare screenshot
    1. conjunction (സന്ധി)
    2. എന്നാലും
  2. evening

    ♪ ഈവ്നിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സായാഹ്നം, സായംകാലം, വെെകാലം, വെെനേരം, വെെകുന്നേരം
  3. on an even keel

    ♪ ഓൺ ആൻ ഈവൻ കീൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. മാറ്റമില്ലാതെ നല്ലരീതിയിൽ സ്ഥിരമായിരിക്കുക
  4. even-tempered

    ♪ ഈവൻ-ടെമ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമചിത്തതയുള്ള, പ്രശാന്തമായ, സ്വച്ഛതയുള്ള, ശാന്തമായ, അക്ഷോഭ
  5. even

    ♪ ഈവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരപ്പായ, നിരന്ന, പരന്ന, ശരി, സമമായ
    3. ഒരേ രീതിയിലുള്ള, ഭേദമില്ലാത്ത, സ്ഥിരമായ, ഒരേനിലയിലുള്ള, ഒരേമാതിരിയായ
    4. സമമായ, തുല്യമായ, സമതുലിത, ഒരേതീയിലുള്ള, ഒന്നുതന്നെയായ
    5. സമനിലയായ, സമനിലയിലുള്ള, തുല്യനിലയിലുള്ള, ഇഞ്ചോടിഞ്ചായ, ഇരുഭാഗവും ജയിക്കാത്ത
    6. സമചിത്തതയുള്ള, സമചിത്തതകെെവിടാത്ത, സമനിലവിടാത്ത, സ്ഥിരചിത്തനായ, പ്രശാന്ത
    1. adverb (ക്രിയാവിശേഷണം)
    2. ഇനിയും, പോലും, കൂടി, പിന്നെയും, എന്നിട്ടും
    3. പോലും, കൂടി, വിസ്മയകരമായി, അപ്രതീക്ഷിതമായി, പ്രത്യക്ഷത്തിൽ വിപരീതമായി തോന്നുംവിധം
    4. തന്നെയുമല്ല, വാസ്തവത്തിൽ, തീർച്ചയായും, നിശ്ചയമായും, കിഞ്ച
    5. പോലും, അത്രപോലും, അത്രത്തോളം
    1. verb (ക്രിയ)
    2. നിരപ്പാക്കുക, നിരത്തുക, ഒപ്പനിരപ്പാക്കുക, സമനിരപ്പാക്കുക, പരത്തുക
    3. സമമാക്കുക, ഒപ്പമാക്കുക, ഏകീകരിക്കുക, സമപ്പെടുത്തുക, സമാനമാക്കുക
  6. even-handed

    ♪ ഈവൻ-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷവും നീതിപൂർവ്വകവുമായ, ന്യായവർത്തിയായ, നീതിബോധമുള്ള, പക്ഷപാതരഹിതമായ, ധർമ്മകാമ
  7. even so

    ♪ ഈവൻ സോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എന്നാലും, എന്നിരുന്നാലും, എന്നുവരുകിലും, എന്തായാലും
  8. get even

    ♪ ഗെറ്റ് ഈവൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക
  9. even as

    ♪ ഈവൻ ആസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൃത്യം ആ സമയത്ത്, ആ സമയത്ത്, മൂഹൂർത്തത്തിൽ, ആ നേരത്ത്, ആ അവസരത്തിൽ
  10. of an even temper

    ♪ ഓഫ് ആൻ ഈവൻ ടെംപർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മസചിത്തതയുള്ള
    3. സമചിത്തതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക