1. even-stevens

    ♪ ഈവൻ-സ്റ്റീവൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒപ്പമായ, സമനിലയായ, സമമായ, ജയാപജയം ഉണ്ടാകാത്ത, ഇരുഭാഗവും ജയിക്കാത്ത
    3. തുല്യമായ, ഒപ്പമായ, ഏറ്റക്കുറച്ചിലില്ലാത്ത, ഒരുപോലെയുള്ള, സമമായ
    4. പൊരുത്തമുള്ള, ചേരുന്ന, ഇണങ്ങുന്ന, സമമായ, സമനിലയിലുള്ള
    5. സമനിലയായ, സമനിലയിലുള്ള, തുല്യനിലയിലുള്ള, ഇഞ്ചോടിഞ്ചായ, ഇരുഭാഗവും ജയിക്കാത്ത
    1. phrase (പ്രയോഗം)
    2. ഇഞ്ചോടിഞ്ചായ, ഒരേനിലയിൽ, ഒപ്പത്തിനൊപ്പം, സമംസമം, കട്ടക്കട്ടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക