1. event

    ♪ ഇവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവം, കാര്യം, നടന്നകാര്യം, ആഗതം, ഉപായാതം
    3. കളി, മത്സരം, കായികമത്സരം, മത്സരയിനം, മത്സരക്കളി
  2. eventful

    ♪ ഇവന്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭവബഹുലമായ, കാര്യബഹുലമായ, തിരക്കുള്ള, വിശേഷങ്ങളുള്ള, ഉദ്വേഗജനകമായ സംഭവങ്ങളുള്ള
  3. field events

    ♪ ഫീൽഡ് ഇവന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സര ഓട്ടം ഒഴിച്ചുള്ള കായിക മത്സരങ്ങൾ
    3. മൈതാനത്തുള്ള മത്സരഇനങ്ങൾ
  4. in any event, at all events

    ♪ ഇൻ എനി ഇവന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എന്തു സംഭവിച്ചാലും, സാഹചര്യം എന്തായാലും, എന്തായാലും, ഏതായാലും, എന്നുവച്ച്
  5. in the event

    ♪ ഇൻ ദി ഇവൻറ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംഭവിച്ചപ്രകാരം, ഉരുത്തിരിഞ്ഞപ്രകാരം, ഒടുക്കം, അവസാനം, ഒടുവിൽ
  6. track events

    ♪ ട്രാക്ക് ഇവെൻറ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടമത്സരങ്ങൾ
  7. future event

    ♪ ഫ്യൂച്ചർ ഇവന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാവിസംഭവം
  8. event horizon

    ♪ ഇവന്റ് ഹൊറൈസൺ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവ ചക്രവാളം
  9. current events

    ♪ കറന്റ് ഇവന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വർത്തമാനകാല സംഭവങ്ങൾ
  10. turn of events

    ♪ ടേൺ ഓഫ് ഇവന്റ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സംഭവവികാസം, സംഭവം, കൃത്യം, പരിതഃസ്ഥിതി, സംഭവഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക