- 
                    Eventual♪ അവെൻചൂൽ- വിശേഷണം
- 
                                അന്തിമമായ
- 
                                അന്തിമഫലമായ
- 
                                വഴിയെ
- 
                                ഒടുവിലത്തെ
- 
                                അവസാനത്തീർപ്പായ
 
- 
                    Eventuality♪ അവെൻചൂാലിറ്റി- നാമം
- 
                                ആഗന്തുകസംഭവം
- 
                                സംഭാവ്യാവസ്ഥ
- 
                                സംഭാവ്യഫലം
- 
                                നടന്നേക്കാവുന്ന സംഭവം
 
- 
                    Eventually♪ ഇവെൻചവലി- ക്രിയാവിശേഷണം
- 
                                ആത്യന്തികമായി
- 
                                അവസാനമായി
- 
                                തത്ഫലമായി