1. ever and ever

    ♪ എവർ ആൻഡ് എവർ
    src:crowdShare screenshot
    1. conjunction (സന്ധി)
    2. എന്നെന്നേക്കും
  2. first ever

    ♪ ഫസ്റ്റ് എവർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രഥമമായ
  3. or what ever

    ♪ ഓർ വാട്ട് എവർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അല്ലെങ്കിലതുപോലുള്ള എന്തെങ്കിലും
  4. did you ever

    ♪ ഡിഡ് യു എവർ
    src:crowdShare screenshot
    1. noun (നാമം)
    2. നിങ്ങൾ എപ്പോഴെങ്കിലും
  5. ever

    ♪ എവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നും, എക്കാലവും, എപ്പോഴും, എന്നെന്നും, ഏതു സമയത്തും
    3. എന്നേക്കും, എന്നെന്നേക്കും, ആപ്രദിവം, എപ്പോഴും, നിതാന്തമായി
    4. എന്നും, സ്ഥിരമായി, തുടർച്ചയായി, അഖണ്ഡം, അനവരതം
    5. എന്നെങ്കിലും, എപ്പോഴെങ്കിലും, ഏതെങ്കിലും വിധത്തിൽ
  6. never ever

    ♪ നെവർ എവർ
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ഒരിക്കലും
  7. ever so

    ♪ എവർ സോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എത്രവേണമെങ്കിലും, എത്രയുണ്ടെങ്കിലും, എത്രത്തോളമായാലും, എത്രമാത്രം വേണമെങ്കിലും, വളരെ
  8. ever after

    ♪ എവർ ആഫ്റ്റർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എപ്പോഴും, ഇതഃപരം, ഇനിയങ്ങോട്ട്, ഇനിമേൽ, ഇനി
  9. not ever

    ♪ നോട്ട് എവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരിക്കലും, കദാപി, ഒരിക്കലും ഇല്ല, ഒരുസമയത്തും, ജന്മേപി
  10. best ever

    ♪ ബെസ്റ്റ് എവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിത്രം തിരുത്തിക്കുറിക്കുന്ന, ചരിത്രത്തിലാദ്യമായി സംഭവിക്കുന്ന, സർവ്വകാലറിക്കോഡായ, ഇതുവരെയുള്ള ചരിത്രം മറികടക്കുന്ന, കവച്ചുവച്ചിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക