- adjective (വിശേഷണം)
ചേർച്ചയില്ലാത്ത, ക്രമംകെട്ട, അസ്ഥിരഗുണമുള്ള, ചഞ്ചല, അസ്ഥിരം
മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ, പെട്ടെന്നു ഭാവം പകരുന്ന, ചഞ്ചലപ്രകൃതിയായ, അസ്ഥിരചിത്തനായ
പെട്ടെന്നുമാറാവുന്ന, പെട്ടെന്നുമാറുന്ന, മാറിക്കൊണ്ടിരിക്കുന്ന, ചഞ്ചല, ദ്രവ
മാറുന്ന, മാറ്റമുള്ള, മാറാവുന്ന, മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ
- adjective (വിശേഷണം)
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, തുടരെ മാറിക്കൊണ്ടിരിക്കുന്ന, എപ്പാഴും മാറിക്കൊണ്ടേയിരിക്കുന്ന, നെെകഭാവ, നെെകഭാവാശ്രയ