1. everlasting

    ♪ എവർലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനന്തം, ശാശ്വതമായ, അനശ്വരം, അനശ്വര, ചിര
    3. അനന്തമായ, സ്ഥിരമായ, ആവർത്തിച്ചുള്ള, എപ്പോഴുമുള്ള, തുടർച്ചയായ
  2. ever-lasting

    ♪ എവർ-ലാസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലാതീതമായ, കാലാതിവർത്തിയായ, നീണ്ടുനിൽക്കുന്ന, ഈടുനിൽക്കുന്ന, ചിരസ്ഥായിയായ
  3. everlasting life

    ♪ എവർലാസ്റ്റിംഗ് ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യത, മരണാനന്തരജീവിതം, ആയുശ്ശേഷം, അക്ഷയലോകം, മരണാനന്തരം
  4. everlast-ing life

    ♪ എവർലാസ്റ്റ്-ഇംഗ് ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമരത്വം, അമർത്ത്യത, അമർത്ത്യതദം, ചിരഞ്ജീവിത്വം അനശ്വരത, അനശ്വരത്വം
  5. everlastingly

    ♪ എവർലാസ്റ്റിംഗ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക