1. every

    ♪ എവ്രി
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. ഓരോ, ഓരോന്നും, അതത്, അതാത്, തോറും
    3. എല്ലാ, മുഴുവൻ, സാദ്ധ്യമായ, അങ്ങേയറ്റം
  2. every dog has his day

    ♪ എവ്രി ഡോഗ് ഹാസ് ഹിസ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതൊരാൾക്കും ഉണ്ട് ഒരു നല്ലകാലം
  3. at every turn

    ♪ ആറ്റ് എവ്രി ടേൺ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാ അവസരത്തിലും
  4. every other day

    ♪ എവ്രി അദർ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിടവിട്ടദിവസം
  5. every bit

    ♪ എവ്രി ബിറ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. പാടേ
  6. every moment

    ♪ എവ്രി മോമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിമിഷം പ്രതി
  7. strain every nerve

    ♪ സ്ട്രെയിൻ എവ്രി നേർവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിന പ്രയത്നം ചെയ്യുക
    3. സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
  8. every inch a gentleman

    ♪ എവ്രി ഇഞ്ച് എ ജെന്റിൽമാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായും മാന്യൻ
  9. at every turn recurrently

    ♪ ആറ്റ് എവ്രി ടേൺ റികറന്റ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ സാധാരണയായി, തൊട്ടതിനും പിടിച്ചതിനുമെല്ലാം, വീണ്ടും വീണ്ടും, ആവർത്തിച്ച്, ആവർത്തനമായി
  10. every other

    ♪ എവ്രി അദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നിടവിട്ടുള്ള, ഏകാന്തര, എടസരി, ഒന്നിരാടൻ, ഓരോ രണ്ടാമത്തേയുമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക