1. everyday

    ♪ എവ്രിഡേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിവസേനയുള്ള, ദെെനംദിന, അന്നന്നുള്ള, ദിവസന്തോറുമുള്ള, ദിനംപ്രതി
    3. ദിവസേന ഉണ്ടാകുന്ന, ഓരോ ദിവസവും സംഭവിക്കുന്ന, സാധാരണം, വെറും സാധാരണയായ, ദിനവും സംഭവിക്കുന്ന
  2. every other day

    ♪ എവ്രി അദർ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിടവിട്ടദിവസം
  3. every dog has his day

    ♪ എവ്രി ഡോഗ് ഹാസ് ഹിസ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതൊരാൾക്കും ഉണ്ട് ഒരു നല്ലകാലം
  4. every day

    ♪ എവ്രി ഡേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ദിനംതോറും, എല്ലാദിവസവും, ദിവസം തോറും, ദിനമനു, ദിവസംതോറും
  5. everyday event

    ♪ എവ്രിഡേ ഇവെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിവ്, സാധാരണസംഭവം, ദെെനംദിന പരിപാടി, പതിവുപണി, ദിനകൃത്യം
  6. everyday language

    ♪ എവ്രിഡേ ലാംഗ്വേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്ടുഭാഷ, ദേശഭാഷ, സംസാരഭാഷ, വാചികഭാഷ, വാമൊഴി
  7. occurring every day

    ♪ ഒക്കറിംഗ് എവ്രി ഡേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദിവസവുമുള്ള, ദിവസന്തോറുമുള്ള, ദെെനന്ദിനമുള്ള, ആന്വാഹിക, ദിനം തോറുമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക