1. every single

    ♪ എവ്രി സിംഗിൾ,എവ്രി സിംഗിൾ
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. മുഴുവൻ, എല്ലാം, എല്ലാ, ഒള്ളൊള്ള, എല്ലാവറ്റ
    3. എല്ലാവരും, ഓരോരുത്തരും, ആബാലവൃദ്ധം, കുഞ്ഞും കുറുണിയും, കുഞ്ഞും കുറുണും
    4. ഓരോ, ഓരോന്നും, അതത്, അതാത്, തോറും
  2. every single thing

    ♪ എവ്രി സിംഗിൾ തിംഗ്
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. സകലതും, ഓരോന്നും, സർവ്വവും, എല്ലാം, സർവ്വസ്വം
  3. every single one of

    ♪ എവ്രി സിംഗിൾ വൺ ഓഫ്
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. മുഴുവൻ, എല്ലാം, എല്ലാ, ഒള്ളൊള്ള, എല്ലാവറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക