1. every which way

    ♪ എവ്രി വിച് വേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകിടം മറിഞ്ഞ, കുഴഞ്ഞുമറിഞ്ഞ, പര്യാകുല, താറുമാറായ, അണിയഴിഞ്ഞ
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി
    3. കുഴഞ്ഞുമറിഞ്ഞ്, ക്രമമില്ലാതെ, ചെലുചെല, വാരിവലിച്ച്, വലിച്ചുവാരി
  2. in every way

    ♪ ഇൻ എവ്രി വേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
    3. പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
    4. അത്യന്തം, സമ്പൂർണ്ണമായി, പരിപൂർണ്ണമായി, അപ്പടി, അപ്പാടെ
    5. മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
    6. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    1. idiom (ശൈലി)
    2. പരിപൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവവനായി, അപ്പടി, അപ്പാടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക