1. everything

    ♪ എവ്രിതിംഗ്
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. സ.നാ. സകലതും, ഓരോന്നും, സർവ്വവും, എല്ലാം, സർവ്വസ്വം
  2. sweep everything into one's net

    ♪ സ്വീപ്പ് എവ്രിതിംഗ് ഇൻറു വൺസ് നെറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കയ്യിൽക്കിട്ടാവുന്നതെല്ലാം പിടിച്ചടക്കുക
  3. to the exclusion of everything else

    ♪ ടു ദ എക്സ്ക്ലൂഷൻ ഓഫ് എവ്രിതിംഗ് എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
  4. before everything

    ♪ ബിഫോർ എവ്രിതിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
  5. get everything ready

    ♪ ഗെറ്റ് എവ്രിതിംഗ് റെഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, തയ്യാറാക്കുക, ഒരുക്കൂട്ടുക, ഒരുക്കുക, വട്ടംകൂട്ടുക
  6. beyond everything

    ♪ ബിയോണ്ട് എവ്രിതിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സർവ്വോപരി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം, എല്ലാറ്റിനുമുപരിയായി
    3. സർവ്വോപരി, സർവ്വപ്രധാനമായി, ഏറ്റവും പ്രധാനമായി, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനുമപ്പുറം
  7. taking everything into consideration

    ♪ ടെയ്കിംഗ് എവ്രിതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ
  8. get everything set

    ♪ ഗെറ്റ് എവ്രിതിംഗ് സെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തയ്യാറെടുക്കുക, തയ്യാറാകുക, സന്നദ്ധമാകുക, കാപ്പുകെട്ടുക, കച്ചകെട്ടുക
  9. taking everything into account

    ♪ ടെയ്കിംഗ് എവ്രിതിംഗ് ഇൻടു അക്കൌണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ
  10. despite everything

    ♪ ഡിസ്പൈറ്റ് എവരിതിങ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക