1. evident

    ♪ എവിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെളിവായ, പ്രത്യക്ഷമായ, ദൃശ്യമായ, സ്പഷ്ടം, സ്പഷ്ടമായ
  2. self-evident

    ♪ സെൽഫ് എവിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയം പ്രത്യക്ഷമായ, സ്വതഃസിദ്ധമായ, സ്വയം വെളിവാകുന്ന, പ്രഖ്യ, സ്പഷ്ടമായ
  3. direct evidence

    ♪ ഡയറക്ട് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നേർതെളിവ്
  4. presumptive evidence

    ♪ പ്രിസംപ്റ്റീവ് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുമാനനിർണ്ണയം
    3. ആനുമാനികസാക്ഷ്യം
  5. evidence

    ♪ എവിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെളിവ്, മതിയായ തെളിവ്, അടയാളം, സൂചന, തുമ്പ്
    3. തെളിവ്, സാക്ഷ്യം, സാക്ഷിത്വം, ഔപദ്രഷ്ട്യം, ആഭിമുഖ്യം
    4. തെളിവുകൾ, അടയാളങ്ങൾ, ലക്ഷണങ്ങൾ, സൂചനകൾ, പരോക്ഷത്തെളിവുകൾ
    1. verb (ക്രിയ)
    2. തെളിയിക്കുക, സൂചിപ്പിക്കുക, ലക്ഷ്യമോ സൂചകമോ ആയിരിക്കുക, അനുമാനത്തിനു വഴി നല്കുക, കാണിക്കുക
  6. in evidence

    ♪ ഇൻ എവിഡൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തെളിവായ, അറിയത്തക്കവണ്ണം, ശ്രദ്ധാർഹമായ, വ്യക്തമായി കാണാവുന്ന, പ്രകടമായ
  7. queens evidence

    ♪ ക്വീൻസ് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കുറ്റവാളി തനിക്കു കിട്ടാവുന്ന ശിക്ഷ കുറയ്ക്കുവാൻ വേണ്ടി കൂടെയുള്ള മറ്റു കുറ്റവാളികളെക്കുറിച്ച് നൽകുന്ന തെളിവ്
  8. evidently

    ♪ എവിഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, പ്രത്യക്ഷമായി, പ്രകടമായി, തെളിവായി
    3. സ്പഷ്ടമായി, ബാഹ്യദൃഷ്ട്യാ, കാഴ്ചയ്ക്ക്, തോന്നുംവിധം, തോന്നലിൽ
  9. circumstantial evidence

    ♪ സേർകംസ്റ്റാൻഷ്യൽ എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹചര്യത്തെളിവ്
  10. negative evidence

    ♪ നെഗറ്റീവ് എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യം സംഭവിച്ചിട്ടില്ലെന്ന തെളിവ്
    3. പ്രതികൂലമായ തെളിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക