-
evil
♪ ഈവിൾ- adjective (വിശേഷണം)
- noun (നാമം)
-
3 evils
- noun (നാമം)
- മൂന്ന് തിന്മകൾ
-
evil day
♪ ഈവിൾ ഡേ- noun (നാമം)
- ദുർദിനം
-
evil eye
♪ ഈവിൾ ഐ- noun (നാമം)
- കണ്ണുപെടൽ
- കരിങ്കണ്ൺ
- ദൃഷ്ടിദോഷം
- കരിങ്കണ്ണ്
- കണ്ണേറ്
-
evil ways
♪ ഈവിൾ വേസ്- noun (നാമം)
- തിന്മയുടെ വഴികൾ
- ദുർമ്മാർഗ്ഗം
- തിന്മനിറഞ്ഞവഴി
- തിന്മനിറഞ്ഞവഴികൾ
-
evil soul
♪ ഈവിൾ സോൾ- noun (നാമം)
- ദുരാത്മാവ്
-
evil days
♪ ഈവിൾ ഡേസ്- noun (നാമം)
- പടുകാലം
- ചീത്തക്കാലം
-
kings evil
♪ കിംഗ്സ് ഈവിൾ- noun (നാമം)
- കൺഠലമാല
-
evil spell
♪ ഈവിൾ സ്പെൽ- noun (നാമം)
- ദുർമന്ത്രവാദം
-
evil-monger
♪ ഈവിൾ-മംഗർ- noun (നാമം)
- ദുർവൃത്തൻ