1. evil eye

    ♪ ഈവിൾ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണുപെടൽ
    3. കരിങ്കണ്ൺ
    4. ദൃഷ്ടിദോഷം
    5. കരിങ്കണ്ണ്
    6. കണ്ണേറ്
  2. the evil eye

    ♪ ദ ഈവിൾ ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, ശപം, ശപനം, ശാപവചനം, ശാപവാക്ക്
    3. ഗ്രഹപ്പിഴ, കാലക്കേട്, ദുശ്ശകുനം, ശനി, അശ്മന്തം
  3. put the evil eye on

    ♪ പുട്ട് ദ ഈവിൾ ഐ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗ്രഹപ്പിഴയുണ്ടാക്കുക, ഭാഗ്യക്കേടുണ്ടാക്കുക, ശപിക്കുക, കണ്ണുപെടുക, കണ്ണുവയ്ക്കുക
    3. ശപിക്കുക, പ്രാകുക, പിരാകുക, ശാപവാക്യങ്ങൾ ഉച്ചരിക്ക, കണ്ണുവയ്ക്കുക
    4. ശപിക്കുക, പ്രാകുക, പിരാകുക, ശാപം തലയിലിടുക, തലയിൽ കെെവച്ചു പ്രാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക