1. ex stock

    ♪ എക്സ് സ്റ്റോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ദീർഖസമയം വേണ്ടാതെ തന്നെ കൊടുക്കാവുന്ന തരത്തിലുള്ള ചരക്ക്
  2. ex gratia

    ♪ എക്സ് ഗ്രേഷ്യ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഔദാര്യമായി നൽകിയത്
  3. ex-servicemen

    ♪ എക്സ്-സർവിസ്മെൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിമുക്തഭടന്മാർ
  4. ex-serviceman

    ♪ എക്സ്-സർവിസ്മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിമുക്ത ഭടൻ
  5. deus ex machina

    ♪ ഡ്യൂസ് എക്സ് മാഖീന
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രശ്നം പരിഹരിക്കാൻ കൃതൃമമായി ഉണ്ടാക്കുന്ന ഉപകരണം
  6. ex post facto law

    ♪ എക്സ് പോസ്റ്റ് ഫാക്ടോ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിമിനൽ നിയമ വ്യവസ്ഥയിൽ, മുൻകാല പ്രാബല്യത്തോടെ ഒരു പ്രവർത്തിയെ കുറ്റമാക്കുന്ന നിയമം
  7. ex-

    ♪ എക്സ്-
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻ, പൂർവ്വ, ഒരിക്കലുണ്ടായിരുന്ന, മുമ്പിലത്തെ, മുമ്പത്തെ
    3. മുമ്പത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
    4. ഒരുകാലത്തെ, മുമ്പിലത്തെ, കീഴ്, മുന്നത്തെ, മുൻ
    5. മുൻ, തലേ, മുമ്പിലത്തെ, മുന്നേയുള്ള, മുൻപുള്ള
    6. വിരമിച്ച, പിരിഞ്ഞുപോയ, ഉദ്യോഗത്തിൽനിന്നു വിരമിച്ച, അവരത, നിരത
  8. ex

    ♪ എക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻ, മുമ്പത്തെ, പണ്ടത്തെ, മുമ്പിലത്തെ, മുമ്പുണ്ടായിരുന്ന
  9. ex post facto

    ♪ എക്സ് പോസ്റ്റ് ഫാക്ടോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർവ്വകാലപ്രാബല്യമുള്ള, പിൻപ്രാബല്യത്തോടെ നടപ്പിൽ വരുത്തിയ, മുൻകാലപ്രാബല്യത്തോടെയുള്ള, മുൻതീയതി വച്ചിട്ടുള്ള, പൂർവ്വകാലപ്രാബല്യത്തോടു കൂടിയ
  10. ex-traordinary

    ♪ എക്സ്-ട്രാർഡിനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രേഷ്ഠമായ, ശ്രദ്ധേയ, അന്യസദൃശ്യമായ, മികച്ച, മിക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക