-
ex stock
♪ എക്സ് സ്റ്റോക്ക്- idiom (ശൈലി)
- ദീർഖസമയം വേണ്ടാതെ തന്നെ കൊടുക്കാവുന്ന തരത്തിലുള്ള ചരക്ക്
-
ex gratia
♪ എക്സ് ഗ്രേഷ്യ- adjective (വിശേഷണം)
- ഔദാര്യമായി നൽകിയത്
-
ex-servicemen
♪ എക്സ്-സർവിസ്മെൻ- noun (നാമം)
- വിമുക്തഭടന്മാർ
-
ex-serviceman
♪ എക്സ്-സർവിസ്മാൻ- noun (നാമം)
- വിമുക്ത ഭടൻ
-
deus ex machina
♪ ഡ്യൂസ് എക്സ് മാഖീന- noun (നാമം)
- ഒരു പ്രശ്നം പരിഹരിക്കാൻ കൃതൃമമായി ഉണ്ടാക്കുന്ന ഉപകരണം
-
ex post facto law
♪ എക്സ് പോസ്റ്റ് ഫാക്ടോ ലോ- noun (നാമം)
- ക്രിമിനൽ നിയമ വ്യവസ്ഥയിൽ, മുൻകാല പ്രാബല്യത്തോടെ ഒരു പ്രവർത്തിയെ കുറ്റമാക്കുന്ന നിയമം
-
ex-
♪ എക്സ്-- adjective (വിശേഷണം)
-
ex
♪ എക്സ്- adjective (വിശേഷണം)
-
ex post facto
♪ എക്സ് പോസ്റ്റ് ഫാക്ടോ- adjective (വിശേഷണം)
-
ex-traordinary
♪ എക്സ്-ട്രാർഡിനറി- adjective (വിശേഷണം)