-
Exaction
♪ ഇഗ്സാക്ഷൻ- നാമം
-
അപഹരണം
- ക്രിയ
-
പിടിച്ചുപറിക്കൽ
- നാമം
-
ബലാൽ ഈടാക്കൽ
-
Exact meaning
♪ ഇഗ്സാക്റ്റ് മീനിങ്- നാമം
-
സൂക്ഷ്മാർത്ഥം
-
Exact knowledge
♪ ഇഗ്സാക്റ്റ് നാലജ്- നാമം
-
കൃത്യമായഅറിവ്
-
Exactness
- നാമം
-
തിട്ടം
- -
-
കണിശം
-
യാഥാർത്ഥ്യം
-
സൂക്ഷ്മത
- നാമം
-
കൃതൃത
-
Exacting
♪ ഇഗ്സാക്റ്റിങ്- -
-
കർശനമായ
-
ശ്രമകരമായ
-
പിടിച്ചുപറ്റൽ
-
വൻ ആവശ്യങ്ങളുന്നയിക്കുന്ന
-
കഠിനമായി പണിയെടുപ്പിക്കുന്ന
-
Exact
♪ ഇഗ്സാക്റ്റ്- ക്രിയ
-
ഞെരുക്കുക
- വിശേഷണം
-
കൃത്യമായ
-
തക്കതായ
-
ഖൺഡിതമായ
-
കർക്കശമായ
-
സമയം തെറ്റാത്ത
- ക്രിയ
-
നിർബന്ധിച്ചു വാങ്ങിക്കുക
- വിശേഷണം
-
യഥാർത്ഥമായ
-
ശുദ്ധമായ
-
ഒത്ത
- ക്രിയ
-
പിടിച്ചെടുക്കുക
- വിശേഷണം
-
നിർദ്ദോഷമായ
- ക്രിയ
-
ബലാൽ ഈടാക്കുക
-
ഞെരുക്കി വാങ്ങുക
-
Exactly
♪ ഇഗ്സാക്റ്റ്ലി- ക്രിയാവിശേഷണം
-
കൃത്യമായി
-
ശരിയായി
-
തിട്ടമായി
-
അങ്ങനെതന്നെ
-
നിസ്സംശയമായും
-
സൂക്ഷ്മമായി