1. exaggerate

    ♪ എക്സാജറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിശയോക്തിപരമായി പറയുക, അത്യുക്തി കലർത്തുക, ഉള്ളതിലും വലുതാക്കിപ്പറയുക, പൊലിപ്പിച്ചുപറയുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
  2. exaggerated argument

    ♪ എക്സാജറേറ്റഡ് ആർഗ്യുമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിശയോക്തികലർന്ന വാദം
  3. exaggerated

    ♪ എക്സാജറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
  4. exaggeration

    ♪ എക്സാജറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിശയോക്തി, അത്യുക്തി, അതിവർണ്ണനം, അതികഥ, അതിശയോക്തി കലർന്ന വർണ്ണന
  5. on exaggerate

    ♪ ഓൺ എക്സാജറേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയോക്തി കലർത്തുക, അതിശയോക്തിപരമായി പറയുക, അതിവർണ്ണനം നടത്തുക, ഊതിവീർപ്പിക്കുക, ഊതിപ്പെരുക്കുക
  6. without any exaggeration

    ♪ വിത്തൗട്ട് എനി എക്സാജറേഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ
  7. without exaggeration

    ♪ വിത്തൗട്ട് എക്സാജറേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തികച്ചും, കുറഞ്ഞത്, കുറഞ്ഞപക്ഷം, ഒട്ടുംകുറയാതെ, ചുരുങ്ങിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക