- 
                    Exaggeration♪ ഇഗ്സാജറേഷൻ- നാമം
- 
                                അതിശയോക്തി
- 
                                പെരുപ്പിക്കൽ
- 
                                കപടോക്തി
 
- 
                    Exaggerated argument♪ ഇഗ്സാജറേറ്റഡ് ആർഗ്യമൻറ്റ്- നാമം
- 
                                അതിശയോക്തികലർന്ന വാദം
 
- 
                    Exaggerate♪ ഇഗ്സാജറേറ്റ്- ക്രിയ
- 
                                അത്യുക്തി കലർത്തുക
- 
                                ഉള്ളതിലും വലുതാക്കിപ്പറയുക
- 
                                അതിശയോക്തി കലർത്തി വർണ്ണിക്കുക
- 
                                അതിശയോക്തി കലർത്തുക
- 
                                കൂട്ടിപ്പറയുക
- 
                                വിപുലീകരിച്ചു പറയുക
- 
                                വലിച്ചുനീട്ടിപ്പറയുക
 
- 
                    Exaggerated♪ ഇഗ്സാജറേറ്റഡ്- വിശേഷണം
- 
                                അതിശയോക്തികലർന്ന