അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exaltation
♪ എക്സാൾടേഷൻ
src:ekkurup
noun (നാമം)
ആത്മപ്രഹർഷം, പരമാനന്ദം, മഹാനന്ദം, അത്യാനന്ദം, വിഹർഷം
അതിസ്തുതി, വാഴ്ത്തൽ, പ്രശംസ, നയപ്പ്, നയവ്
അഭ്യുദയം, അഭിവൃദ്ധി, മിച, ഉയർച്ച, നിവിർച്ച
exalt
♪ എക്സാൾട്ട്
src:ekkurup
verb (ക്രിയ)
അതിയായി സ്തുതിക്കുക, വാഴ്ത്തുക, പ്രശംസിക്കുക, പാടിപ്പുകഴ്ത്തുക, പുകഴുക
ഉയർത്തുക, ഉന്നമിപ്പിക്കുക, ഔന്നത്യം നൽകുക, കൂടുതൽ ഉന്നതമായ പദവിയിലേക്കുയർത്തുക, ഉന്നതതലത്തിലാക്കുക
ഉയർത്തുക, ഔന്നത്യം നൽകുക, ഉയർത്തിയെടുക്കുക, ഉന്നതസ്ഥിതിയിലെത്തിക്കുക, പ്രചോദിപ്പിക്കുക
exalted
♪ എക്സാൾടഡ്
src:ekkurup
adjective (വിശേഷണം)
ഉയർന്ന, ഉന്നതം, ഉത്തുംഗ, ഉന്നതമായ, ഉത്തുംഗം
ശ്രേഷ്ഠമായ, മഹത്തായ, മാഹാത്മ്യമുള്ള, കുലീനം, അഭിജാതം
ആവേശംകൊണ്ട, അത്യാനന്ദഭരിതമായ, ജയോല്ലാസഘോഷം നടത്തുന്ന, വിജയാഹ്ലാദമുള്ള, മതിമറന്നാഹ്ലാദിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക