1. exalted

    ♪ എക്സാൾടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന, ഉന്നതം, ഉത്തുംഗ, ഉന്നതമായ, ഉത്തുംഗം
    3. ശ്രേഷ്ഠമായ, മഹത്തായ, മാഹാത്മ്യമുള്ള, കുലീനം, അഭിജാതം
    4. ആവേശംകൊണ്ട, അത്യാനന്ദഭരിതമായ, ജയോല്ലാസഘോഷം നടത്തുന്ന, വിജയാഹ്ലാദമുള്ള, മതിമറന്നാഹ്ലാദിക്കുന്ന
  2. exalt

    ♪ എക്സാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, പ്രശംസിക്കുക, പാടിപ്പുകഴ്ത്തുക, പുകഴുക
    3. ഉയർത്തുക, ഉന്നമിപ്പിക്കുക, ഔന്നത്യം നൽകുക, കൂടുതൽ ഉന്നതമായ പദവിയിലേക്കുയർത്തുക, ഉന്നതതലത്തിലാക്കുക
    4. ഉയർത്തുക, ഔന്നത്യം നൽകുക, ഉയർത്തിയെടുക്കുക, ഉന്നതസ്ഥിതിയിലെത്തിക്കുക, പ്രചോദിപ്പിക്കുക
  3. exaltation

    ♪ എക്സാൾടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രഹർഷം, പരമാനന്ദം, മഹാനന്ദം, അത്യാനന്ദം, വിഹർഷം
    3. അതിസ്തുതി, വാഴ്ത്തൽ, പ്രശംസ, നയപ്പ്, നയവ്
    4. അഭ്യുദയം, അഭിവൃദ്ധി, മിച, ഉയർച്ച, നിവിർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക