1. to set an example

    ♪ ടു സെറ്റ് ആൻ എക്സാംപിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാതൃകായോഗ്യമാവുക
    3. മാതൃക സൃഷ്ടിക്കുക
    4. മാതൃകായാവുക
  2. a shining example

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
  3. set an example

    ♪ സെറ്റ് ആൻ എക്സാംപിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാതൃകയാവുക
  4. without example

    ♪ വിത്തൗട്ട് എക്സാംപിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അദൃഷ്ടപൂർവ്വമായ
    3. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത
  5. for example

    ♪ ഫോർ എഗ്സാംപിൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉദാഹരണമായി, ഉദാഹരണത്തിന്, ദൃഷ്ടാന്തമായി, ദൃഷ്ടാന്തത്തിന്, അതുപോലുള്ള
  6. example

    ♪ എക്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാതൃക, ദൃഷ്ടാന്തം, ഉദാഹരണം, ലക്ഷ്യം, മാതിരി
    3. ഉദാഹരണം, പ്രത്യുദാഹരണം, മാർഗ്ഗദർശനം, ആദർശഗുണമുള്ള ഉദാഹരണം, പ്രത്യക്ഷോദാഹരണം
    4. മാതൃക, നിദർശനം, മുന്നറിയിപ്പ്, പാഠം, ഭയപ്പെടുത്തി തടഞ്ഞു നിറുത്തുന്നത്
  7. example to

    ♪ എക്സാംപിൾ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ
  8. perfect example

    ♪ പെർഫെക്ട് ഇഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമോദാഹരണം, കുറ്റമറ്റ മാതൃക, സമ്പൂർണ്ണമാതൃക, ശരിയായ മാതൃക, മാതൃക
    3. ദൃഷ്ടാന്തം, മാതൃക, ശരിയായ മാതൃക, നിദർശനം, മൂർത്തീകരണം
    4. അനുകരണീയമാതൃക, മഹാപ്രതീകം, നല്ല ഉദാഹരണം, കുറ്റമറ്റ മാതൃക, മികച്ചമാതൃക
    5. ഉത്തമമാതൃക, അതുല്യമാതൃക, ശരിയായ മാതൃക, സമ്പൂർണ്ണമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക
    6. ആദർശം, പാരമ്യം, മാതൃക, ദൃഷ്ടാന്തം, സമ്പൂർണ്ണമാതൃക
  9. first example

    ♪ ഫസ്റ്റ് എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വമാതൃക, ആദ്യമാതൃക, ആദിബിംബം, പ്രാഗ്രൂപം, മൂലവസ്തു
  10. classic example

    ♪ ക്ലാസിക് എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്തമമാതൃക, അപൂർവ്വ വസ്തു, അതുല്യമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക, ഉജ്ജ്വലമാതൃക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക