1. exasperate

    ♪ എക്സാസ്പറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഷാകുലമാക്കുക, ക്രോധം ഉദ്ദീപിപ്പിക്കുക, സംക്ഷോഭിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക
  2. exasperating

    ♪ എക്സാസ്പറേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന
  3. exasperation

    ♪ എക്സാസ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടുത്ത ഈ‍ർഷ്യ, പ്രകോപനം, ക്രോധോദ്ദീപനം, ക്ഷോഭം, രോഷം
  4. exas-peration

    ♪ എക്സാസ്-പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, ശല്യം, പീഡ, കോപം, അമർഷം
  5. exasperated

    ♪ എക്സാസ്പറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
    3. അസംതൃപ്ത, അകൃതകൃത്യ, തൃപ്തിവരാത്ത, വിതുഷ്ട, തൃപ്തിയില്ലാത്ത
    4. കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
    5. ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
    6. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
  6. be exasperated

    ♪ ബി ഇഗ്സാസ്പരേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക