- verb (ക്രിയ)
രോഷാകുലമാക്കുക, ക്രോധം ഉദ്ദീപിപ്പിക്കുക, സംക്ഷോഭിപ്പിക്കുക, പ്രകോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക
- adjective (വിശേഷണം)
രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന
- noun (നാമം)
കടുത്ത ഈർഷ്യ, പ്രകോപനം, ക്രോധോദ്ദീപനം, ക്ഷോഭം, രോഷം
- adjective (വിശേഷണം)
അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
അസംതൃപ്ത, അകൃതകൃത്യ, തൃപ്തിവരാത്ത, വിതുഷ്ട, തൃപ്തിയില്ലാത്ത
കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
- verb (ക്രിയ)
ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക