1. except

    ♪ എക്സെപ്റ്റ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ
    1. verb (ക്രിയ)
    2. ഒഴിവാക്കുക, മാറ്റിനിർത്തുക, കൊള്ളിക്കാതിരിക്കുക, ഒഴിക്കുക, ഒഴിച്ചുനിർത്തുക
  2. exception

    ♪ എക്സെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, സാമാന്യനിയമത്തിനു വിരുദ്ധമായ നിയമം, ക്രമക്കേട്, പൊരുത്തക്കേട്, വ്യതിക്രമം
  3. exceptional

    ♪ എക്സെപ്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമായ, അപൂർവ്വമായ, അസാമാന്യ, പതിവില്ലാത്ത, വിശേഷവിധിയായ
    3. അസാധാരണമായ, വളരെ ശ്രദ്ധേയമായ, അന്യസദൃശ്യമായ, അന്യസാധാരണമായ, എടുത്തുപറയത്തക്ക
  4. exceptionally

    ♪ എക്സെപ്ഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം
    3. അസാധാരണമായി, ക്രമാതീതമായി, അത്യധികമായി, ശ്രദ്ധേയമായി, അന്യസാധാരണമായി
  5. take exception

    ♪ ടെയ്ക്ക് എക്സെപ്ഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
  6. to take exception

    ♪ ടു ടേക്ക് എക്സെപ്ഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
  7. with the exception of

    ♪ വിത്ത് ദ എക്സെപ്ഷൻ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിച്ച്, ഒഴിവാക്കുക, മാറ്റിനിർത്തുക, കൊള്ളിക്കാതിരിക്കുക, ഒഴിക്കുക
  8. except for

    ♪ എക്സെപ്റ്റ് ഫോർ,എക്സെപ്റ്റ് ഫോർ
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
    1. idiom (ശൈലി)
    2. അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
    3. ഒഴികെ, ഒഴിച്ച്, അങ്ങനെയല്ലായിരുന്നെങ്കിൽ, ഇല്ലായിരുന്നുവെങ്കിൽ, അതൊഴികെ
    4. കൂടാതെ, ഒഴികെ, ഒഴിയ, ഒഴിയെ, ഒഴിച്ച്
    1. phrase (പ്രയോഗം)
    2. അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
    1. preposition (ഗതി)
    2. ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
  9. excepted

    ♪ എക്സെപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിവാക്കപ്പെട്ട, ബാദ്ധ്യതയിൽ നിന്നൊഴിവാക്കപ്പെട്ട, വിമുക്തക്കപ്പെട്ട, സ്വതന്ത്രമായ, ബാദ്ധ്യസ്ഥമല്ലാത്ത
    3. നിയമപരിരക്ഷയുള്ള, നിയമനടപടികളിൽനിന്നും ഒഴിവാക്കപ്പെട്ട, ബാഹ്യ, നിയമസംരക്ഷണമുള്ള, സുരക്ഷിതമാക്കപ്പെട്ട
  10. excepting

    ♪ എക്സെപ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
    1. adverb (ക്രിയാവിശേഷണം)
    2. കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി
    1. conjunction (സന്ധി)
    2. അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
    1. idiom (ശൈലി)
    2. അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
    3. കൂടാതെ, ഒഴികെ, ഒഴിയ, ഒഴിയെ, ഒഴിച്ച്
    1. phrase (പ്രയോഗം)
    2. അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
    1. preposition (ഗതി)
    2. കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
    3. ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
    4. ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക