- adjective (വിശേഷണം)
സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
വിദേശികളോട് അയുക്തികവിദ്വേഷമുള്ള, അപരിചിതരോട് അഹേതുകമായ വിരോധമുള്ള, അപരിചിതരോടും വരത്തന്മാരോടും വിരോധം കലർന്ന ഭീതിയുള്ള, വിദേശികേളോട് അസഹിഷ്ണുതയുള്ള, സങ്കുചിത ദേശീയവാദിയായ