1. Exchange

    ♪ ഇക്സ്ചേഞ്ച്
    1. -
    2. വിനിമയം
    3. ഇടപാട്
    1. നാമം
    2. മാറ്റം
    3. കൈമാറ്റം
    4. വാണിഭശാല
    5. വർത്തകയോഗസ്ഥാനം
    6. ജോലിയില്ലാത്തവർക്കു ജോലി നൽകാൻ സാഹായിക്കുന്ന ഗവൺമെന്റ് വിഭാഗം
    7. കൈമാറ്റച്ചീട്ട്
    8. മാറ്റക്കച്ചവടം
    1. ക്രിയ
    2. വിനിമയം ചെയ്യുക
    3. പകരംകൊടുക്കുക
    4. കൈമാറുക
    5. പകരം കൊടുക്കുക
    6. സാധനങ്ങൾ കൈമാറ്റം ചെയ്യുക
    7. പകരം മാറ്റുക
  2. Exchange for

    ♪ ഇക്സ്ചേഞ്ച് ഫോർ
    1. ക്രിയ
    2. പരസ്പരം കൈമാറ്റം ചെയ്യുക
  3. Exchange of blows

    ♪ ഇക്സ്ചേഞ്ച് ഓഫ് ബ്ലോസ്
    1. നാമം
    2. പരസ്പരം പ്രഹരിക്കൽ
  4. Exchange value

    ♪ ഇക്സ്ചേഞ്ച് വാൽയൂ
    1. നാമം
    2. കൈമാറ്റവില
    3. വിനിമയമൂല്യം
  5. Corn exchange

    ♪ കോർൻ ഇക്സ്ചേഞ്ച്
    1. നാമം
    2. ധാന്യങ്ങൾ ക്രയവിക്രയം ചെയ്യുന്ന ചന്ത
  6. Telephone exchange

    ♪ റ്റെലഫോൻ ഇക്സ്ചേഞ്ച്
    1. നാമം
    2. ടെലിഫോൺ എക്സ്ചേഞ്ച്
    3. ടെലിഫോൺ കേന്ദ്രം
    4. വിദൂര വാണി നിലയം
  7. Foreign exchange

    ♪ ഫോറൻ ഇക്സ്ചേഞ്ച്
    1. നാമം
    2. മറുനാടൻ പണം
  8. Heated exchange

    ♪ ഹീറ്റഡ് ഇക്സ്ചേഞ്ച്
    1. നാമം
    2. വാഗ്വാദം
  9. Par of exchange

    ♪ പാർ ഓഫ് ഇക്സ്ചേഞ്ച്
    1. നാമം
    2. അന്യനാണ്യമാറ്റവില
  10. Stock exchange

    ♪ സ്റ്റാക് ഇക്സ്ചേഞ്ച്
    1. നാമം
    2. സർക്കാർ കടപ്പത്രങ്ങളും കമ്പനി ഓഹരികളും വിൽക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക