1. exchange of views

    ♪ എക്സ്ചേഞ്ച് ഓഫ് വ്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചർച്ച, സംവാദം, വാക്സംവാദം, ആശയസംവാദം, വാദപ്രതിവാദം
    3. സംഭാഷണം, ചർച്ച, സംവാദം, ജല്പം, ആശയവിനിമയം
  2. exchange views

    ♪ എക്സ്ചേഞ്ച് വ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തർക്കിക്കുക, വിവാദം നടത്തുക, വാദപ്രതിവാദം നടത്തുക, ചർച്ചചെയ്യുക, തർക്കവിഷയമാക്കുക
    3. കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക