- verb (ക്രിയ)
 
                        തർക്കിക്കുക, വിവാദം നടത്തുക, വാദപ്രതിവാദം നടത്തുക, ചർച്ചചെയ്യുക, തർക്കവിഷയമാക്കുക
                        
                            
                        
                     
                    
                        കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ചർച്ച, സംവാദം, വാക്സംവാദം, ആശയസംവാദം, വാദപ്രതിവാദം
                        
                            
                        
                     
                    
                        സംഭാഷണം, ചർച്ച, സംവാദം, ജല്പം, ആശയവിനിമയം