- noun (നാമം)
ആവേശം, വികാരവിക്ഷോഭം, ഹൃദയക്ഷോഭം, ചിത്തോദ്വേഗം, പ്രവേശം
വികാരവിക്ഷോഭം, ഉത്സാഹപ്രകർഷം, ആനന്ദം, ആഹ്ലാദം, ഊർജ്ജസ്വലത
വികാരതീക്ഷ്ണത, വികാരമൂർച്ഛ, ലെെംഗികാവേശം, കാമോഷ്ണം, ലെെംഗികോത്തേജനം
- adjective (വിശേഷണം)
ലെെംഗികോദ്ദീപനമുള്ള, വികാരവിജ്രംഭിത, ഉദീർണ്ണ, ഉദ്ദീപിത, ഉദ്ദീപ്ത
- verb (ക്രിയ)
ചൂടാവുക, ക്ഷോഭിക്കുക, തീവ്രവികാരധീനവുക, ആവേശം കൊള്ളുക, പ്രക്ഷുബ്ധനാകുക
- phrasal verb (പ്രയോഗം)
ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുക, അസ്വസ്ഥമാകുക, നിസ്സാരകാര്യത്തിന്മേൽ വലിയ ബഹളം ഉണ്ടാക്കുക, പെട്ടെന്നു ക്ഷോഭിക്കുക, ആവശ്യത്തിൽകൂടുതൽ ശക്തിയായി പ്രതികരിക്കുക