- 
                    Excitement♪ ഇക്സൈറ്റ്മൻറ്റ്- നാമം
- 
                                ക്ഷോഭം
- 
                                ആവേശം
- 
                                വികാരവിക്ഷോഭം
- 
                                ഹൃദയക്ഷോഭം
- 
                                ചിത്തോദ്വേഗം
- 
                                കോപോദ്ദീപനം
- 
                                ഉദ്ദീപനസാധനം
- 
                                ഉത്തേജനം
- 
                                വിഹ്വലത
 
- 
                    Excitable♪ ഇക്സൈറ്റബൽ- വിശേഷണം
- 
                                എളുപ്പത്തിൽ ക്ഷോഭിപ്പിക്കാവുന്ന
- 
                                ശീഘ്രകോപിയായ
- 
                                പെട്ടെന്നിളക്കുന്ന
- 
                                ഉത്തേജിപ്പിക്കാവുന്ന
- 
                                പെട്ടെന്നുണർത്താവുന്ന
 
- 
                    Excitant- വിശേഷണം
- 
                                ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന
 
- 
                    Excite♪ ഇക്സൈറ്റ്- ക്രിയ
- 
                                ഇളക്കിമറിക്കുക
- 
                                ഉത്തേജിപ്പിക്കുക
- 
                                ഉണർത്തുക
- 
                                പ്രചോദിപ്പിക്കുക
- 
                                പ്രക്ഷോഭിപ്പിക്കുക
- 
                                ഉജ്ജ്വലിപ്പിക്കുക
- 
                                ഉദ്ദീപിപ്പിക്കുക
- 
                                വികാരമുണർത്തുക
- 
                                ലൈംഗികവികാരമുണർത്തുക
 
- 
                    Excited♪ ഇക്സൈറ്റഡ്- വിശേഷണം
- 
                                ഉത്തേജിതമായ
 
- 
                    Excitedly♪ ഇക്സൈറ്റഡ്ലി- നാമം
- 
                                സംഭ്രമം
- 
                                സസംഭ്രമം
 
- 
                    Excitements- നാമം
- 
                                ഉത്തേജനം
- 
                                ഉദ്ദീപനം
 
- 
                    Excitability- -
- 
                                ക്ഷോഭിക്കുന്ന പ്രകൃതം
 
- 
                    Exciting♪ ഇക്സൈറ്റിങ്- വിശേഷണം
- 
                                ക്ഷോഭഗേതുകമായ
- 
                                ആവേശമുണർത്തുന്ന