അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exclaim
♪ എക്സ്ക്ലെയിം
src:ekkurup
verb (ക്രിയ)
ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ആർത്തുവിളിക്കുക, ഉച്ചത്തിൽ ഘോഷിക്കുക, ഉദ്ഘോഷിക്കുക, കോപമോ അത്ഭുതമോ കൊണ്ടു വിളിച്ചുപറയുക
out exclaim
♪ ഔട്ട് എക്സ്ക്ലെയിം
src:ekkurup
idiom (ശൈലി)
പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക