1. exclude

    ♪ എക്സ്ക്ലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറംതള്ളുക, ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, പടിയടയ്ക്കുക, പടികൊട്ടിയടയ്ക്കുക
    3. ഉൾപ്പെടുത്താതിരിക്കുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, വിട്ടുകളയുക, പുറംതള്ളുക
    4. ഒഴിവാക്കുക, ഒഴിച്ചുള്ളതായിരിക്കുക, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടായിരിക്കുക, ഉൾപ്പെടുത്താതിരിക്കുക, ഉൾക്കൊള്ളിക്കാതിരിക്കുക
    5. ഒഴിവാക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, കൊള്ളിക്കാതിരിക്കുക, വിട്ടുപോകുക
  2. excluding

    ♪ എക്സ്ക്ലൂഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
    1. conjunction (സന്ധി)
    2. അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
    1. idiom (ശൈലി)
    2. കൂടാതെ, ഒഴികെ, ഒഴിയ, ഒഴിയെ, ഒഴിച്ച്
    3. അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
    1. phrase (പ്രയോഗം)
    2. അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
    1. preposition (ഗതി)
    2. ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
    3. ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ
    4. കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
    1. verb (ക്രിയ)
    2. തടയുക, ഒഴിവാക്കുക, നിവാരണംചെയ്ക, മുൻകൂട്ടി കണ്ടു പരിഹരിക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക