- adjective (വിശേഷണം)
 
                        പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഒഴിവാക്കുക, ഒഴിച്ചുള്ളതായിരിക്കുക, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടായിരിക്കുക, ഉൾപ്പെടുത്താതിരിക്കുക, ഉൾക്കൊള്ളിക്കാതിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        സ്കൂപ്പ്, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, മറ്റു പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം, വിവരം
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        തനിച്ച്, ഒറ്റയ്ക്ക്, മാത്രം, കേവലം, ഏകമായി
                        
                            
                        
                     
                    
                        ശുദ്ധമായി, പൂർണ്ണമായി, മുഴുവനും, മുഴുക്കെ, അപ്പടി
                        
                            
                        
                     
                    
                        ഒരു കാര്യത്തിനുവേണ്ടി, നിയതമായി, വിശേഷേന, പ്രത്യേകമായി, വിശിഷ്യാ
                        
                            
                        
                     
                    
                        മുഴുവനായി, തനിയെ, മാത്രമായി, മാത്രം, കേവലം
                        
                            
                        
                     
                    
                        മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        പൊതു, പൊതുവായ, പൊതുവിലുള്ള, സ്വകാര്യമല്ലാത്ത, സർവ്വജനങ്ങൾക്കുമുള്ള
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ
                        
                            
                        
                     
                    
                        യോജിപ്പിക്കാൻകഴിയാത്ത, പൊരുത്തപ്പെടാൻകഴിയാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത, ചേരാത്ത, രഞ്ജിപ്പിക്കാനാവാത്ത