1. exclusion

    ♪ എക്സ്ക്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിവാക്കൽ, ഒഴിച്ചുനിർത്തൽ, ബഹിഷ്കരണം, പുറന്തള്ളൽ, പ്രവർജ്ജനം
    3. ഒഴിവാക്കൽ, വിടൽ, ഉപേക്ഷിക്കൽ, തള്ളിക്കളയൽ, പ്രഹാണം
    4. ഒഴിവാക്കൽ, പുറത്താക്കൽ, ബഹിഷ്കരണം, നിഷ്കാസനം, നീക്കം ചെയ്യൽ
  2. exclusive

    ♪ എക്സ്ക്ലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകമായ, പ്രത്യേകം ചിലർക്കുമാത്രമുള്ള, സമൂഹത്തിലെ ഉന്നതവർഗ്ഗത്തിനുള്ള, മോടിയുള്ള, പുതിയമട്ടിലുള്ള
    3. കേവല, കുത്തകയായ, അന്യപ്രവേശനമില്ലാത്ത, തനിക്കുമാത്രമായ, മറ്റാരുമായി പങ്കു വയ്ക്കാത്ത
    4. ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
    5. ഒഴിഞ്ഞുമാറി നില്ക്കുന്ന, ചേർച്ചയില്ലാത്ത, പൊരുത്തപ്പെട്ടു കഴിയാൻ കഴിവില്ലാത്ത, രഞ്ജിപ്പിക്കാനാവാത്ത, ചേരാത്ത
    1. noun (നാമം)
    2. ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, ഒരു പത്രത്തിനു മാത്രം കിട്ടിയ വാർത്ത, ഒരു പത്രത്തിൽ മാത്രം പ്രസിദ്ധീകരിച്ച വാർത്ത, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, മറ്റുപത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം
  3. exclusively

    ♪ എക്സ്ക്ലൂസീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തനിച്ച്, ഒറ്റയ്ക്ക്, മാത്രം, കേവലം, ഏകമായി
    3. ശുദ്ധമായി, പൂർണ്ണമായി, മുഴുവനും, മുഴുക്കെ, അപ്പടി
    4. ഒരു കാര്യത്തിനുവേണ്ടി, നിയതമായി, വിശേഷേന, പ്രത്യേകമായി, വിശിഷ്യാ
    5. മുഴുവനായി, തനിയെ, മാത്രമായി, മാത്രം, കേവലം
    6. മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
  4. be exclusive of

    ♪ ബി എക്സ്ക്ലൂസീവ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, ഒഴിച്ചുള്ളതായിരിക്കുക, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടായിരിക്കുക, ഉൾപ്പെടുത്താതിരിക്കുക, ഉൾക്കൊള്ളിക്കാതിരിക്കുക
  5. exclusive story

    ♪ എക്സ്ക്ലൂസീവ് സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂപ്പ്, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, മറ്റു പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം, വിവരം
  6. to the exclusion of everything else

    ♪ ടു ദ എക്സ്ക്ലൂഷൻ ഓഫ് എവ്രിതിംഗ് എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
  7. non-exclusive

    ♪ നോൺ-എക്സ്ക്ലൂസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതു, പൊതുവായ, പൊതുവിലുള്ള, സ്വകാര്യമല്ലാത്ത, സർവ്വജനങ്ങൾക്കുമുള്ള
  8. exclusive to

    ♪ എക്സ്ക്ലൂസീവ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
  9. mutually exclusive

    ♪ മ്യൂച്വലി എക്സ്ക്ലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ
    3. യോജിപ്പിക്കാൻകഴിയാത്ത, പൊരുത്തപ്പെടാൻകഴിയാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത, ചേരാത്ത, രഞ്ജിപ്പിക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക