1. excoriate

    ♪ എക്സ്കോറിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരയുക, ഉരഞ്ഞുപോകുക, ഉരസുക, തോലുരിയ്ക്കുക, തൊലി പോകുക
    3. തോലുരിയ്ക്കുക, വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക
  2. excoriation

    ♪ എക്സ്കോറിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം
    3. പൊട്ടിത്തെറിക്കൽ, ഗർജ്ജനം, ആക്ഷേപം, പ്രതിഷേധം, എതിർവാദം
    4. അപവാദം, പൊതുജനിന്ദ, ദോഷാരോപണം, ദോഷാരോപം, അപഖ്യാതി
    5. ശാസന, ശാസനം, വിമർശനം, ഋതി, അധിക്ഷേപം
    6. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
  3. excoriated

    ♪ എക്സ്കോറിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണങ്ങാത്ത, പച്ചയുള്ള, വ്രണമായ, പുണ്ണായ, വിങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക