1. excrescent

    ♪ എക്സ്ക്രെസൻറ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അധികപ്പറ്റായ
    3. മുഴയായ
  2. excrescence

    ♪ എക്സ്ക്രെസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴ, വീക്കം, നീർ, നീര്, നീർവീക്കം
    3. കണികാണാൻ കൊള്ളാത്തത്, സൃഷ്ടി വെെകൃതം, പ്രകൃതിയുടെ വികൃതി, പേക്കോലം, കാണാനിഷ്ടപ്പെടാത്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക