1. excrete

    ♪ എക്സ്ക്രീറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലം വിസർജ്ജിക്കുക, അപ്പിയിടുക, മലവിസ്സർജ്ജനം ചെയ്ക, മലമൂത്രവിസർജ്ജനം നടത്തുക
  2. excrete faeces

    ♪ എക്സ്ക്രീറ്റ് ഫീസീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസർജ്ജിക്കുക, മലവിസ്സർജ്ജനം ചെയ്ക, കാഷ്ഠിക്കുക, വിരേചനം ചെയ്യുക, കറയ്ക്കുക
  3. excretion

    ♪ എക്സ്ക്രീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറംതള്ളൽ, ഉദ്വമനം, സ്രാവം, സ്ലാവം, നിർഗമം
    3. വിസർജ്ജനം, പുറത്തുവിടൽ, ഉദ്വമനം, വെളിക്കു തള്ളൽ, ശൂന്യമാക്കൽ
    4. ഉദ്വമനം, വമിക്കൽ, സ്രവിക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പുറത്തേക്കു വിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക