അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exculpation
♪ എക്സ്കൾപേഷൻ
src:ekkurup
noun (നാമം)
വെറുതെ വിടൽ, മാപ്പാക്കൽ, കുറ്റവിമോചനം, പൊറുക്കൽ, ക്ഷമ
കുറ്റവിമോചനം, വിസർഗ്ഗം, മോചനം, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കൽ, വീൾച്ച
ശിക്ഷ ഇളവുചെയ്യൽ, പൊതുമാപ്പ്, മാപ്പ്, വെറുതെ വിടൽ, മാപ്പുകൊടുക്കൽ
മാപ്പു കൊടുക്കൽ, മാപ്പ്, പൊറുക്കൽ, വിടുതി, ക്ഷമ
formal exculpate
♪ ഫോർമൽ എക്സ്കൾപേറ്റ്
src:ekkurup
verb (ക്രിയ)
കുറ്റവിമോചനം ചെയ്യുക, കുറ്റവിമുക്തനാക്കുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുക, തെറ്റി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കുക, കുറ്റക്കാരനല്ലെന്നു വിധിക്കുക
exculpate
♪ എക്സ്കൾപേറ്റ്
src:ekkurup
phrasal verb (പ്രയോഗം)
വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
verb (ക്രിയ)
ക്ഷമിക്കുക, പൊറുക്കുക, മറക്കുക, മാപ്പുകൊടുക്കുക, തെറ്റു പൊറുക്കുക
മാപ്പാക്കുക, മാപ്പുനല്കുക, മാപ്പുകൊടുക്കുക, ക്ഷമിക്കുക, അപരാധം ക്ഷമിക്കുക
മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുക, അപരാധിയല്ലെന്നു വിധിക്കുക, വെറുതെ വിടുക
ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
നിർദ്ദോഷീകരിക്കുക, നിരപരാധിയെന്നു വിധിക്കുക, നിരപരാധിയെന്നു തെളിയിക്കുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുക, കുറ്റക്കാരനല്ലെന്നു വിധിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക