1. excuse

    ♪ എക്സ്ക്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴികഴിവ്, കഴിവൊഴിവ്, വ്യപദേശം, മാപ്പ്, ന്യായീകരണം
    3. ഒഴികഴിവ്, ഒഴിവുകഴിവ്, അവദാ, അവിധ, നിഹ്നവം
    4. വികൃതാനുകരണം, പരിഹാസ്യമായ പ്രതികൃതി, ശോചനീയമായ മാതൃക, മോശപ്പെട്ട മാതൃക, ഹാസ്യാനുകരണം
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മറക്കുക, മാപ്പുകൊടുക്കുക, തെറ്റു പൊറുക്കുക
    3. ന്യായീകരിക്കുക, നീതീകരിക്കുക, ശരിയാണെന്നു വരുത്തുക, ന്യായയുക്തമെന്നു സ്ഥാപിക്കുക, മാപ്പു കൊടുക്കുക
    4. മോചിപ്പിക്കുക, വിടുതൽ ചെയ്ക, ശിക്ഷയിൽ നിന്നൊഴിവാക്കുക, ശിക്ഷിക്കാതിരിക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക
  2. excusable

    ♪ എക്സ്ക്യൂസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷന്തവ്യ, പൊറുക്കാവുന്ന, മാപ്പു കൊടുക്കാവുന്ന, ക്ഷമിക്കാവുന്ന, മാപ്പുനൽകത്തക്ക
  3. lame excuse

    ♪ ലേം എക്സ്ക്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷമിക്കുവാൻ ബുദ്ധിമുട്ടുള്ളകാരണം
    3. മുടന്തൻ ന്യായം
  4. good excuse

    ♪ ഗുഡ് എക്സ്ക്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. നല്ല വിശദീകരണം
  5. excused of

    ♪ എക്സ്ക്യൂസ്ഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
  6. excuse from

    ♪ എക്സ്ക്യൂസ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കിക്കൊടുക്കുക, ആരെയെങ്കിലും അവരുടെ ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കുക, ഇളവുചെയ്യുക, വിമോചിക്കുക, ചുമതലാനിർവ്വഹണത്തിൽനിന്നു മോചിപ്പിക്കുക
  7. use as an excuse

    ♪ യൂസ് ആസ് ആൻ എക്സ്ക്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശപ്പെടുക, വാദിക്കുക, പ്രതിവാദിക്കുക, വാദിച്ചു സ്ഥാപിക്കുക, ഒഴികഴിവു പറയുക
  8. excusing

    ♪ എക്സ്ക്യൂസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവം കുറയ്ക്കുന്ന, മയപ്പെടുത്തുന്ന, ലഘൂകരിക്കുന്ന, ശമിപ്പിക്കുന്ന, ശമക
  9. make excuses for

    ♪ മെയ്ക് എക്സ്ക്യൂസസ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുവദിച്ചു കൊടുക്കുക, ക്ഷമിക്കുക, പൊറുക്കുക, മാപ്പുകൊടുക്കുക, ഇളവു കൊടുക്കുക
    1. verb (ക്രിയ)
    2. ഗൗരവം കുറയ്ക്കുക, പ്രത്യക്ഷഗൗരവം കുറയ്ക്കുക, മയപ്പെടുത്തുക, ലഘൂകരിക്കുക, ക്ഷമിക്കുക
  10. give an excuse for

    ♪ ഗിവ് ആൻ എക്സ്ക്യൂസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശദീകരണം നൽകുക, സമാധാനം നല്കുക, കണക്കു ബോധിപ്പിക്കുക, സമാധാനം ബോധിപ്പിക്കുക, കാരണം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക